kgees_new
Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
05_Carmel-School_Web-Advt-copy
Teachers Top
Title
oXYGEN
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ആതുരശുശ്രുഷ രംഗത്തെ സേവനത്തിന് മലയാളികളായ കന്യസ്ത്രീകളുടെ പേര് റോഡുകൾക്കു നൽകി ഇറ്റലിയുടെ ആദരം



ഇറ്റലിയിലെ കോവിഡ് ഭീകരതയില്‍ രോഗികള്‍ മരിച്ചുവീഴുമ്പോൾ അവരുടെ ജീവന്‍ രക്ഷിക്കാന്‍ അക്ഷീണവും അശ്രാന്തവുമായ ശ്രമം നടത്തിയ ആതുരശുശ്രൂഷാ രംഗത്തെ മഹനീയ സേവനത്തിന് ഇറ്റലിയിലെ കമില്ലസ് സന്യാസിനീ സമൂഹാംഗങ്ങളും മലയാളികളുമായ സിസ്ററര്‍ ഡെയ്സി അണ്ണാത്തുകുഴിയില്‍, സിസ്ററര്‍ തെരേസ് വെട്ടത്ത് എന്നിവരെ ഇറ്റാലിയന്‍ നഗരം അപൂര്‍വ്വ ആദരവിന് അര്‍ഹരാക്കി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!