പ്രധാന വാര്‍ത്തകള്‍
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത – ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട്.
2021 ഏപ്രിൽ 14: ഇടുക്കി, വയനാട്, 2021 ഏപ്രിൽ 15: ഇടുക്കി, മലപ്പുറം, വയനാട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.