Idukki വാര്‍ത്തകള്‍
അധ്യാപക ഒഴിവ്

കലൂർ ഗവ. എല്‍.പി സ്‌കൂളിൽ എല്‍പി സ്‌കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നാളെ (10) രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടക്കും. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അസൽ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495843085.









































































