ജില്ലയിൽ കോവിഡ് രോഗികളിൽ വർദ്ധനവ് : ഇന്ന് 246 പേര്‍ക്ക് കൂടി കോവിഡ് 19
ദിവസങ്ങൾക്ക് ശേഷമാണ് കോവിഡ് കേസുകൾ 200 കടന്നത്. 48 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 18
അറക്കുളം 5
അയ്യപ്പൻകോവിൽ 6
ചക്കുപള്ളം 1
ചിന്നക്കനാൽ 2
ഇടവെട്ടി 9
ഏലപ്പാറ 4
ഇരട്ടയാർ 2
കഞ്ഞിക്കുഴി 6
കാമാക്ഷി 4
കാഞ്ചിയാർ 2
കരിമണ്ണൂർ 13
കരിങ്കുന്നം 3
കരുണാപുരം 3
കട്ടപ്പന 13
കോടിക്കുളം 2
കൊന്നത്തടി 2
കുടയത്തൂർ 3
കുമാരമംഗലം 7
കുമളി 2
മണക്കാട് 2
മരിയാപുരം 1
മൂന്നാർ 4
മുട്ടം 5
നെടുങ്കണ്ടം 20
പള്ളിവാസൽ 1
പാമ്പാടുംപാറ 6
പീരുമേട് 1
പെരുവന്താനം 3
പുറപ്പുഴ 3
രാജകുമാരി 1
സേനാപതി 3
തൊടുപുഴ 41
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 5
ഉപ്പുതറ 8
വണ്ടൻമേട് 3
വണ്ടിപ്പെരിയാർ 5
വണ്ണപ്പുറം 7
വാത്തിക്കുടി 3
വാഴത്തോപ്പ് 9
വെള്ളിയാമറ്റം 6
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 12 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പള്ളിവാസൽ കല്ലാർ സ്വദേശിനി (30).
നെടുങ്കണ്ടം ചെന്നാപ്പാറ സ്വദേശി (42).
ഉടുമ്പൻചോല മണിപ്പാറ സ്വദേശി (49).
കരിങ്കുന്നം തട്ടാരത്തട്ട സ്വദേശി (48).
തൊടുപുഴ കൊതകുത്തി സ്വദേശിനി (46).
വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (40).
ചിന്നക്കനാൽ സൂര്യനെല്ലി സ്വദേശിനികൾ (27, 20).
ഇരട്ടയാർ ചെമ്പകപ്പാറ സ്വദേശിനി (31).
കാമാക്ഷി സ്വദേശി (36).
കട്ടപ്പന സ്വദേശിനി (47).
ഏലപ്പാറ വാഗമൺ സ്വദേശിനി (45).