Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

നിര്‍ദേശങ്ങളും കോഡുകളും അനുസരിച്ച്‌ റോഡുകള്‍ നിര്‍മ്മിച്ചില്ലെങ്കില്‍, കരാറുകള്‍ പൂര്‍ണ്ണമായി കണക്കാക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം



ന്യൂ ഡല്‍ഹി: നിര്‍ദേശങ്ങളും കോഡുകളും അനുസരിച്ച്‌ റോഡുകള്‍ നിര്‍മ്മിച്ചില്ലെങ്കില്‍, കരാറുകള്‍ പൂര്‍ണ്ണമായി കണക്കാക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം.റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം/ ഇന്ത്യന്‍ റോഡ്‌സ് കോണ്‍ഗ്രസ് (ഐആര്‍സി) നിര്‍ദേശങ്ങളിലും കോഡുകളിലും വ്യക്തമാക്കിയിട്ടുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ദേശീയപാതകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തി വരുന്നു.നിര്‍മ്മാണ നിലവാരം ഉറപ്പാക്കാന്‍, സൈറ്റിലെ പ്രവൃത്തികളുടെ ദൈനംദിന മേല്‍നോട്ടത്തിനായി മന്ത്രാലയവും അതിന്റെ നിര്‍വ്വഹണ ഏജന്‍സികളും കണ്‍സള്‍ട്ടന്റുമാരെ (അതോറിറ്റിയുടെ എഞ്ചിനീയര്‍/ സ്വതന്ത്ര എഞ്ചിനീയര്‍) നിയമിക്കുന്നു. അത്തരം പരിശോധന / മേല്‍നോട്ട സമയത്ത് എന്തെങ്കിലും കുറവുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ആവശ്യമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുന്നതിനായി കണ്‍സഷനയര്‍മാരുടെ / കോണ്‍ട്രാക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി ലോക് സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരം അറിയിച്ചത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!