ആരോഗ്യംപ്രധാന വാര്‍ത്തകള്‍
കോവിഡ് വ്യാപനം ,ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസിലാൻഡിൽ വിലക്ക്


ന്യൂഡല്‍ഹി : കോവിഡ് രണ്ടാംതരംഗം ജാഗ്രതാ നടപടികളുടെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസിലാന്‍ഡ് വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നും എത്തുന്ന ന്യൂസിലാന്‍ഡ്/ ഇന്ത്യ എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതായി ന്യൂസിലാന്‍ഡ് ഭരണകൂടം അറിയിച്ചു. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്