Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പ്രത്യേക അറിയിപ്പ്

ഈ ഫോട്ടോയിൽ കാണുന്ന വ്യക്തി ( ജയകുമാർ ) ഒരു കൊടും കുറ്റവാളിയാണ്. ഇദ്ദേഹം മധുര ജയിലിൽ നിന്നും ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുവേ. കഴിഞ്ഞദിവസം മധുര ജയിലിൽ നിന്നും ജയിൽ ചാടി കമ്പംമെട്ടിൽ എത്തിയശേഷം കുമളി ഭാഗത്തേക്ക് സ്വകാര്യ ബസ്സിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട് പോലീസ് കുമളിയിലും, സമീപപ്രദേശങ്ങളിലും ഈ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി. ഈ ഫോട്ടോയിൽ കാണുന്ന ജയകുമാറിനെ പറ്റി എന്തെങ്കിലും വിവരം നൽകാൻ സാധിക്കുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക.,
എന്തെങ്കിലും വിവരം ലഭിക്കുന്നവർ
Sub Inspector, Saji mon Joseph
+919496180171, 9497932505 ഈ നമ്പറിൽ ബന്ധപ്പെടുക









































































