Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
ആരോഗ്യം

ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 92 പേര്‍ക്ക്



ഇടുക്കി ജില്ലയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 31 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 8

ആലക്കോട് 4


കഞ്ഞിക്കുഴി 9

കാമാക്ഷി 1

കരിമണ്ണൂർ 7

കരുണാപുരം 2

കട്ടപ്പന 2

കുടയത്തൂർ 1

കുമാരമംഗലം 9

കുമളി 4

മണക്കാട് 9

മറയൂർ 1

മരിയാപുരം 3

മൂന്നാർ 1

നെടുങ്കണ്ടം 2

പാമ്പാടുംപാറ 2

പീരുമേട് 1

പെരുവന്താനം 3

പുറപ്പുഴ 3

തൊടുപുഴ 12

ഉപ്പുതറ 1

വണ്ണപ്പുറം 1

വാത്തിക്കുടി 1

വാഴത്തോപ്പ് 4

വെള്ളിയാമറ്റം 1

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കുമാരമംഗലം പെരുമ്പള്ളിച്ചിറ സ്വദേശിനി (43).

കുമാരമംഗലം സ്വദേശി (40).

കുമാരമംഗലം ഏഴല്ലൂർ സ്വദേശിനി (35).

പെരുവന്താനം സ്വദേശിനി (44).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!