Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഗുജറാത്തിലെ പോര്‍ബന്തറില്‍ സഹജവാന്റെ വെടിയേറ്റ് രണ്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു



ഗുജറാത്തിലെ പോര്‍ബന്തറില്‍ സഹജവാന്റെ വെടിയേറ്റ് രണ്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു

രണ്ടു ജവാന്‍മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ട് ഉണ്ടായ വഴക്കിനിടെ എകെ-56 തോക്കുപയോഗിച്ച്‌ സഹപ്രവര്‍ത്തകരെ വെടിവയ്ക്കുകയായിരുന്നു.

തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചത്. മണിപ്പൂരില്‍ നിന്നുള്ള റിസര്‍വ് ബറ്റാലിയനിലെ സൈനികരാണ് കൊല്ലപ്പെട്ടത്. എസ്. ഇനാചാഷിംഗ് എന്ന സൈനികനാണ് വെടിയുതിര്‍ത്തത്. ത്വൊയിബ സിങ്, ജിതേന്ദ്ര സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.

തന്റെ എ.കെ-47 തോക്ക് ഉപയോഗിച്ച്‌ ഇയാള്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് അര്‍ധസൈനികരെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. പോര്‍ബന്തറില്‍ ഡിസംബര്‍ ഒന്നിനാണ് വോട്ടെടുപ്പ്.


കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!