പ്രധാന വാര്‍ത്തകള്‍
കഞ്ചാവുമായി യുവതി അടക്കം മൂന്ന് പേർ പിടിയിൽ

കുമളി: കുമളി ചെക്ക്പോസ്റ്റിൽ കഞ്ചാവുമായി യുവതി അടക്കം മൂന്ന് പേർ പിടിയിലായി തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളായ ടിറ്റൊ . 26 വയസ്. ഹലീൽ 40 വയസ്. മൃദൂല രാജ് 26 വയസ്സ് . ഇവർ സഞ്ചരിച്ച കാറും, 400 ഗ്രാം കഞ്ചാവും, 12000 രൂപയും. ഏക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.