Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ലിഫ്റ്റ് ലൈസന്‍സ് പുതുക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി



ഇടുക്കി ജില്ലയില്‍ ലിഫ്റ്റുകളുടെ / എസ്‌കലേറ്ററുകളുടെ ലൈസന്‍സ് പുതുക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുകയായ 3310/ രൂപ ഒടുക്കി – ലിഫ്റ്റ് ഒന്നിന് ലൈസന്‍സ് പുതുക്കാം. ഇതിനായുള്ള സമയ പരിധി 2023 ജനുവരി 9 വരെ മാത്രം. എല്ലാ ഉപഭോക്താക്കളും ഈ പദ്ധതി പ്രകാരം ലിഫ്റ്റ് പുതുക്കുന്നതിനുള്ള അപേക്ഷ ഇടുക്കി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ സമര്‍പ്പിക്കണം. അപേക്ഷ ഇ-മെയില്‍ മുഖാന്തിരമോ തപാല്‍ വഴിയോ അയയ്ക്കണം. അപേക്ഷ അയയ്‌ക്കേണ്ട വിലാസം – ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയം, പാലക്കാട്ടുകുന്നേല്‍ ബില്‍ഡിംഗ്, മൂലമറ്റം പി ഒ, ഇടുക്കി – 685 589 -മെയില്‍: [email protected]









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!