Idukki വാര്‍ത്തകള്‍
ബിഎംബിസി നിലവാരത്തിൽ നിർമ്മിക്കുന്ന ഇരട്ടയാർ – നാങ്കുത്തൊട്ടി – വാഴവര റോഡിൻ്റെ ഉദ്ഘാടനം ഓഗസ്റ്റ് 8 ന്

ഇരട്ടയാർ – നാങ്കുത്തൊട്ടി – വാഴവര റോഡ് BMBC നിലവാരത്തിൽ എട്ടുകോടി രൂപ മുതൽമുടക്കി നിർമ്മിക്കുന്നു. നിർമ്മാണ ഉദ്ഘാടനം ഓഗസ്റ്റ് 8 ന് ഉടുമ്പൻചോല എംഎൽഎ എം എം മണി നിർവഹിക്കും. 2024-2025 ശബരിമല പ്രോജെക്ടിൽ തുക വകയിരുത്തയാണ് റോഡ് നിർമ്മിക്കുന്നത്.









































































