കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
കോവിഡിനു ശേഷമുള്ള സാമ്പത്തിക അതിജീവനത്തിന് തൊഴിൽ കണ്ടെത്താൻ +2, ഡിഗ്രി, പി.ജി ( പാസ്സ് / ഫെയിൽ) കഴിഞ്ഞവർക്ക്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ മിഷൻ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലന തൊഴിൽ ദായക പദ്ധതിയായ Yuva keralam (യുവകേരളം) കോട്ടയം, എറണാകുളം, ഇടുക്കി, , thrissur malappuram palakkad thiruvananthapuram wyanad pathanamthitta ജില്ലകളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു
പരിശീലനം, താമസം, ഭക്ഷണം, യൂണിഫോം കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള പഠനോപകരണങ്ങളുടെ എല്ലാ ചെലവും ഗവൺമെന്റ് വഹിക്കുന്നതാണ്,.
പ്രായപരിധി:-18-30
ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജോലിയും കേന്ദ്ര ഗവൺമെന്റിന്റെ സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.
നിങ്ങളുടെ അപേക്ഷ സമർപ്പിക്കുന്നതിന് ലിങ്കിൽ
https://docs.google.com/forms/d/e/1FAIpQLSelGQsfYBqdbaPnkQ0za5SiXde5tML9lZ54AeiGs6X3-kuJSw/viewform?usp=sf_link
കൂടുതൽ വിവരങ്ങൾക്ക് വിളിക്കും : 9072336987, 9995106993.