Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
ആരോഗ്യം

ഇടുക്കി ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 123 പേര്‍ക്ക്



ഇടുക്കി:ഇടുക്കി ജില്ലയില്‍ 123 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 53 പേർ രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 2

ആലക്കോട് 1


അറക്കുളം 1

ബൈസൺവാലി 1

ചക്കുപള്ളം 1

ദേവികുളം 1

ഇടവെട്ടി 4

ഇരട്ടയാർ 4

കഞ്ഞിക്കുഴി 3

കാമാക്ഷി 1

കരിമണ്ണൂർ 3

കരിങ്കുന്നം 3

കരുണാപുരം 1

കട്ടപ്പന 4

കൊന്നത്തടി 2

കുടയത്തൂർ 2

കുമാരമംഗലം 6

കുമളി 4

മണക്കാട് 1

മരിയാപുരം 1

മൂന്നാർ 6

മുട്ടം 1

നെടുങ്കണ്ടം 9

പാമ്പാടുംപാറ 4

പെരുവന്താനം 1

പുറപ്പുഴ 6

രാജാക്കാട് 1

രാജകുമാരി 1

തൊടുപുഴ 30

ഉടുമ്പന്നൂർ 5

വണ്ണപ്പുറം 6

വാത്തിക്കുടി 1

വാഴത്തോപ്പ് 1

വെള്ളിയാമറ്റം 5

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 3 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അറക്കുളം മൂലമറ്റം സ്വദേശി (18).

നെടുങ്കണ്ടം സ്വദേശി (36).

പുറപ്പുഴ വഴിത്തല സ്വദേശി (56).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!