പ്രധാന വാര്‍ത്തകള്‍
അടിമാലിയിൽ വയോധികയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി
അടിമാലി മന്നംകാല സ്വദേശിനിയായ 70 വയസ്സുകാരിയാണ് ഇന്ന് രാവിലെ വീട്ടിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.
ഇവരുടെ നില അതീവ ഗുരുതരമാണ്.
പോലീസ് അന്വോഷണം ഊർജിതമാക്കി.
അടിമാലി മന്നംകാല സ്വദേശിനിയായ 70 വയസ്സുകാരിയാണ് ഇന്ന് രാവിലെ വീട്ടിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.
ഇവരുടെ നില അതീവ ഗുരുതരമാണ്.
പോലീസ് അന്വോഷണം ഊർജിതമാക്കി.