പ്രധാന വാര്‍ത്തകള്‍
വാഗമൺ – മൊട്ടക്കുന്ന് ഭാഗത്ത് ഇങ്ങനെ കുറേ മിനി എം സി എഫുകൾ പഞ്ചായത്തിൽ നിന്നും സ്ഥാപിച്ചിട്ടുണ്ട് , ഇത് വച്ചതിൽ പിന്നെ ഇതിൽ നിന്നും മാലിന്യം നീക്കം ചെയ്തതായി തോന്നുന്നില്ല , വെറുതേ ജനങ്ങളുടെ നികുതിപ്പണം നശിപ്പിച്ചു കളയുന്ന പദ്ധതികൾ ഒഴിവാക്കി ജനോപകാര പ്രഥമായ പ്രവർത്തനങ്ങൾ നേതൃത്വം നൽകാൻ ഭരണ സമിതി ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം