പ്രധാന വാര്‍ത്തകള്‍
വൈദ്യൂതി ഭാഗികമായി മുടങ്ങും


നാളെ 28.10.2022 വെള്ളിയാഴ്ച്ച , പഴയ കമ്പി മാറുന്നവർക്ക് നടക്കുന്നതിനാൽ വള്ളക്കടവ് കരിമ്പാനി പിടി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6 മണി വരെയും . Street main വലിക്കുന്ന വർക്ക് നടക്കുന്നതിനാൽ രാവിലെ 8.30 മുതൽ ഉച്ചക്ക് ഒരു മണി വരെ തൊപ്പി പാള, മറ്റപ്പിള്ളി, പെരിയോൻ കവല, സ്വരാജ് മുതൽ കോഴിമല രാജപുരം വരെയുള്ള എല്ലാ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിലും വൈദ്യതി തടസപ്പെടും ,
ഉച്ചക്ക് 12 മണി മുതൽ 5.30 വരെ പ്ലാമൂട്, നരിയംപാറ JN , കൊറ്റംപടി, ഹുണ്ടായി, സുമതിക്കട, ചന്ദ്രൻ കവല, ഗുരുമന്ദിരം , എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ വൈദ്യതി മുടങ്ങും