പ്രധാന വാര്‍ത്തകള്‍
അരിവിതരണം വിലക്കിയ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ നിയമനടപടിക്കൊരുങ്ങി സര്‍ക്കാര്‍
The state government has taken legal action against the Election Commission for banning the distribution of rice


നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് പത്തുകിലോ അരി 15 രൂപ നിരക്കില്‍ വിതരണം ചെയ്യുന്ന സ്പെഷ്യല്‍ അരിവിതരണം വിലക്കിയ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ നിയമപടി സ്വീകരിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം.