പ്രധാന വാര്‍ത്തകള്‍
താങ്കൾ പി എം കിസാൻ പദ്ധതി പ്രകാരം വർഷം 6000 രൂപ വാങ്ങുന്ന ആൾ ആണോ ???


താഴെ പറയുന്ന കാര്യങ്ങൾ പൂർത്തികരിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.. ഇല്ലെങ്കിൽ നിർബന്ധമായും ഈ മാസം 30 നുള്ളിൽ ചെയ്യുക.. അല്ലാത്ത പക്ഷം പദ്ധതിയുടെ തുടർ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല…
- കൃഷി വകുപ്പിൻ്റെ പോർട്ടലിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതും ലാൻഡ് വെരിഫിക്കേഷൻ പൂർത്തീകരിക്കേണ്ടതും ഉണ്ട് –
- PMKISA പോർട്ടലിൽ eKYC പൂർത്തിയാക്കേണ്ടതുമാണ് –
👉🏻ഈ രണ്ടു കാര്യങ്ങളും താങ്കൾ ചെയ്തിട്ടില്ല എങ്കിൽ അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് പൂർത്തീകരിക്കാവുന്നതാണ്ട് –
⭕ പദ്ധതി ആനുകൂല്യങ്ങൾ നഷ്ടപെടുത്താതിരിക്കുക.