Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
ജാർഖണ്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടു വരാൻ ഇടുക്കിയിൽ നിന്ന് പോയ ബസും രണ്ടു ജീവനക്കാരെയും ഗ്രാമവാസികൾ ബന്ധികളാക്കി


ജാർഖണ്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടു വരാൻ പോയ ബസും രണ്ടു ജീവനക്കാരെയും ഗ്രാമവാസികൾ ബന്ധികളാക്കി.ഇടുക്കി കൊച്ചറ സ്വദേശി അനീഷ്, മേരികുളം സ്വദേശി ഷാജി എന്നിവരെയാണ് ബന്ധികളാക്കിയത്.കേരള പോലിസ് ആവശ്യപ്പെട്ടതനുസരിച് ജാർഖണ്ഡ് പോലീസ് ജീവനക്കാരെ രക്ഷപ്പെടുത്തി.ബസ് ഗ്രാമത്തിൽ തന്നെ തുടരുന്നു