Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന നഗരസഭ ടൗൺ ഹാളിൽ ഡിസംബർ 21 ന് UDID അദാലത്ത്






ഭിന്നശേഷിക്കാരായ ആളുകുകൾ UDID അപേക്ഷ കൊടുത്തിട്ട് ഇതുവരെ UDID കാർഡ് കിട്ടാത്തവർ ആണെങ്കിൽ ഈ അദാലത്തിൽ പങ്കെടുക്കണം. മുകളിൽ തന്ന ലിസ്റ്റിൽ ഉള്ളവർ നിർബന്ധമായും പങ്കെടുക്കണം. കൂടാതെ രജിസ്റ്റർ ചെയ്യുന്നതുമായി പ്രശ്നം ഉള്ളവരും ഈ അദാലത്തിൽ പങ്കെടുക്കണം.

വരുന്നവർ താഴെ പറയുന്ന ഡോക്യൂമെന്റസ് കൊണ്ടുവരണം

1. ആധാർ കാർഡ്
2. ഒപ്പ് / വിരലടയം
3. ഫോട്ടോ
4. മെഡിക്കൽ ബോർഡ്‌ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത്


അദാലത് നടത്തുന്ന സ്ഥലം : കട്ടപ്പന നഗരസഭ ടൗൺ ഹാൾ
തിയതി : 21 ഡിസംബർ 2023
സമയം : രാവിലെ 9.30 മുതൽ 3 പി എം വരെ









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!