

സംഗമം,മാളിയേക്കൽ കോളനിക്ക് മുകളിൽ ആയി ഉരുൾ പൊട്ടി. ചിറ്റടിചാലിൽ സോമൻ, സോമൻ്റെ ഭാര്യ ജയ, മകൾ ഷിമ, ഷിമയുടെ കുട്ടി, സോമൻ്റെ അമ്മ തങ്കമ്മ (ആകെ 5പേര്)എന്നിവരാണ് ഒലിച്ചു പോയത്. ഇതിൽ തിരച്ചിലിൽ തങ്കമ്മയുടെ മൃതദേഹം കിട്ടി.ബാക്കിയുള്ള നാല് പേർക്കായി ഫയർ ഫോഴ്സും,നാട്ടുകാരും തിരച്ചിൽ നടത്തുന്നു.