Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

വിമുക്തി മിഷൻ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുളിയന്മല ശിവലിംഗം- പളിയ കുടിയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും കുടി സന്ദർശനവും നടത്തി



വിമുക്തി മിഷൻ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുളിയന്മല ശിവലിംഗം- പളിയ കുടിയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും കുടി സന്ദർശനവും നടത്തി. ഊരുമൂപ്പൻ പാൽ സ്വാമിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം വാർഡ് കൗൺസിലർ സുധർമ മോഹൻ ഉദ്ഘാടനം ചെയ്തു . സി ഡി എസ് മെമ്പർ ശ്രീമതിസുനില വിജയൻ , ശ്രീമതി ലതിക,വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഷീന തോമസ്‌,മായ. എസ്, എക്സൈസ് ഡ്രൈവർ
ബിലേഷ് എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!