Idukki വാര്‍ത്തകള്‍
ചികിത്സാ ധനസഹായം കൈമാറി
ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന ഇരട്ടയാർ മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റും പൊതുപ്രവർത്തകനുമായ പി.എൻ ഷാജിയുടെ ചികിത്സാ ധനസഹായ ഫണ്ടിലേക്ക് സി.പി.എം കട്ടപ്പന ടൗൺ ബ്രാഞ്ച് സമാഹരിച്ച 10000 രൂപ പാർട്ടി ഏരിയ സെക്രട്ടറി
വി.ആർ സജി ബ്രാഞ്ച് സെക്രട്ടറി കെ.ജെ സാൻ്റിലിൽ നിന്നും ഏറ്റുവാങ്ങുന്നു













































































