Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

അജ്ഞാത ജീവി ആടിനെ കടിച്ചുകൊന്നു തിന്നു



നെടുങ്കണ്ടം: പാന്പാടുംപാറയില്‍ അജ്ഞാത ജീവി ആടിനെ കടിച്ചുകൊന്നു തിന്നു. തെക്കേക്കുരിശുമല ആനന്ദഭവനില്‍ പ്രഭുവിന്‍റെ വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ട് ആടുകളില്‍ ഒന്നിനെയാണ് ജീവി കടിച്ചുകൊന്നത്.

മ​റ്റൊ​രു ആ​ടി​നെ കാ​ണാ​താ​കു​ക​യും ചെ​യ്തു.
ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ വീ​ട്ടു​കാ​ര്‍ ആ​ട്ടി​ന്‍​കൂ​ട്ടി​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സ​മീ​പ​ത്താ​യി ആ​ടി​നെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ട​ത്. ആ​ടി​ന്‍റെ തൊ​ലി ഒ​ഴി​കെ ബാ​ക്കി​ഭാ​ഗ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും തി​ന്ന നി​ല​യി​ലാ​യി​രു​ന്നു. കൂ​ടി​നു സ​മീ​പ​ത്താ​യി പു​ലി​യു​ടേ​തി​നു സ​മാ​ന​മാ​യ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
വീ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച്‌ വ​നം ഉ​ദ്യോ​ഗ​സ്ഥ​രും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ണ്ടെ​ത്തി​യ കാ​ല്‍​പ്പാ​ടു​ക​ള്‍ പൂ​ച്ച​പ്പു​ലി​യു​ടേ​താ​ണെ​ന്നു ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥി​രീ​ക​രി​ച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!