പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് 48 റോഡുകളും 3 പാലങ്ങളും ഉൾപ്പടെ 170.47 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് 48 റോഡുകളും 3 പാലങ്ങളും 4 കെട്ടിടങ്ങളും ഉൾപ്പടെ 170.47 കോടി രൂപയുടെ ഭരണാനുമതി നല്കിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.