Education
അനിമേഷന്‍ കോഴ്‌സുകളിലേക്ക് അഡ്മിഷൻ തുടരുന്നു


കെല്‍ട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററില്‍, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിങ് ആന്‍ഡ് അനിമേഷന്‍ ഫിലിം മേക്കിങ്, ഗ്രാഫിക്‌സ് ഡിസൈനിങ്, വെബ് ഡിസൈനിങ്, ഓഡിയോ & വീഡിയോ എഡിറ്റിംഗ് തുടങ്ങിയ കോഴ്‌സുകളിലേക്കുമുള്ള അഡ്മിഷന്‍ തുടരുന്നു. ഫോണ്‍ : 04862228281, 7560965520