Idukki വാര്‍ത്തകള്‍
ഇടുക്കി ജില്ലാ പോലീസിന് അഭിമാനമായി

ബേബി പി.വി( ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫ് പോലീസ്), ബിനോ (സബ് ഇന്‍സ്പെക്ടർ, സ്പെഷ്യൽ ബ്രാഞ്ച്, ഇടുക്കി),
മനോജ് സി.ഡി (സബ് ഇന്‍സ്പെക്ടർ, കട്ടപ്പന പോലീസ് സ്റ്റേഷന്‍),
ഷിബു പി.എസ്( സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ, കട്ടപ്പന പോലീസ് സ്റ്റേഷന്‍),
സിനോജ് ജോസഫ് (സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ, ഉടുമ്പൻചോല പോലീസ് സ്റ്റേഷന്‍),
സുമേഷ് (സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ, കട്ടപ്പന പോലീസ് സ്റ്റേഷന്‍),
ശരണ്യ മോൾ പ്രസാദ് (സിവില്‍ പോലീസ് ഓഫീസർ, കട്ടപ്പന പോലീസ് സ്റ്റേഷന്‍) എന്നിവർ 2023 വർഷത്തെ ബാഡ്‌ജ് ഓഫ് ഓണർ പുരസ്ക്കാരം ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസ് – ൽ നിന്നും സ്വീകരിക്കുന്നു.
വളരെ സങ്കീർണമായ കട്ടപ്പനയിലെ ഇരട്ട കൊലപാതക കേസ് അന്വേഷണത്തിലെ മികവിനാണ് ഈ പോലീസ് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ ബഹുമതി ലഭിച്ചത്.













































































