Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഫിലിപ്പൻസിൽ നടക്കുന്ന മാസ്റ്റേഴ്സ് ഏഷ്യൻ അത്ലറ്റിക് മീറ്റിൽ ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി കട്ടപ്പന സ്വദേശി

ഫിലിപ്പൻസിൽ നടക്കുന്ന മാസ്റ്റേഴ്സ് ഏഷ്യൻ അത് ലറ്റിക് മീറ്റിൽ ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യയുടെ സണ്ണി സെബാസ്റ്റ്യൻ വളവനാൽ. കട്ടപ്പന സ്വദേശിയാണ്.









































































