Idukki വാര്‍ത്തകള്‍
ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്

വൈദ്യുതി നിയമ ഭേദഗതി ബില്ല് പിൻവലിക്കുക,
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക,
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 12 ന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്













































































