previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വൈദ്യുതി മുടങ്ങും






66 kV നെടുങ്കണ്ടം കട്ടപ്പന ഫീഡറിൽ അത്യാവശ്യമായിട്ടുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 21/06/2023 ബുധനാഴ്ച രാവിലെ 09:00 മണി മുതൽ വൈകിട്ട് 03:00 മണി വരെ കട്ടപ്പന സബ്‌സ്റ്റേഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സ പ്പെടാൻ സാധ്യത ഉണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!