ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാകു, മന്ത്രി റോഷി അഗസ്റ്റിന്‍


ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവുകയുള്ളു കുട്ടികളെ പഠനവും കമ്പൂട്ടറിന്റെ അടിമകളുമാക്കാതെ കളിക്കളങ്ങളിലെയ്ക്ക് പറഞ്ഞയക്കാൻ മാതാപിതാക്കൾ തയ്യാറാകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ മലയാളി ചിരി ക്ലബ്ബിന്റെ സ്പോർട്സ് ക്ലബ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം സ്പോർട്സ് ക്ലബ്ബിന്റെ ലോഗോ പ്രകാശനവും ടീഷർട്ട് വിതരണവും മന്ത്രി നിർവഹിച്ചു
യോഗത്തിന് പ്രസിഡന്റ് സണ്ണി സറ്റോറിൽ അദ്ധ്യഷത വഹിച്ചു
മുഖ്യപ്രഭാഷണം രക്ഷാധികാരി ജോർജി മാത്യു നിർവഹിച്ചു സ്പോർട്സ് ക്യാപ്റ്റൻ റിനോയ് വർഗീസ് സിജോമോൻ ജോസ് അശോക് ER വിപിൻ വിജയൻ ടിജിൻ ടോം മനോജ് വർക്കി സജി ദാസ് മോഹൻ പ്രിൻസ് മൂലേച്ചാലിൽ സജി ഫെർണാണ്ടസ് ജസ്റ്റിൻ തോമസ് അഭിലാഷ് കെ മനോജ് പി ജി ജോജോ ചക്കുംചേരി വിനോദ് സേവ്യർ ജെയ്ബി ജോസഫ് ആദർശ് കുര്യൻ ജെറിൻ ജോസഫ് സോണി ചെറിയാൻ
ജിജോ ഏനാമറ്റം അനീഷ് തോണക്കര അജീഷ് കടുപ്പിൽ അജിൻ തോമസ് സുബിൻ തോമസ് ജയ്സൺ ജോസഫ്
നിഥിഷ് NS തുടങ്ങിയവർ പ്രസംഗിച്ചു