Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരസഭയിലെ 5 വിമതന്മാരെ പുറത്താക്കി കോൺഗ്രസ്

കോൺഗ്രസ് പാർട്ടി തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച താഴെ പേര് വിവരം പറയുന്നവരെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഇടുക്കി ഡി.സി.സിയുടെ അനുമതിയോടെ പുറത്താക്കിയതായി അറിയിക്കുന്നു.
ഷമേജ് കെ ജോർജ് (കട്ടപ്പന ബ്ലോക്ക് ജനറൽ സെക്രട്ടറി)
- റിന്റോ സെബാസ്റ്റിയൻ (കട്ടപ്പന മണ്ഡലം സെക്രട്ടറി)
- ജിജി ചേലക്കാട് (കട്ടപ്പന മണ്ഡലം സെക്രട്ടറി)
- ബീന ജോബി (മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി)
- മായ ബിജു (മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി)













































































