Idukki വാര്‍ത്തകള്‍
മൂന്നാർ ഗ്യാപ് റോഡിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു

എട്ട് മാസം പ്രായമുള്ള കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്
ആന്ധ്രാ സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് 500 അടി താഴ്ച്ചയിലേയ്ക്ക് മറിയുകയായിരുന്നു