Educationപ്രധാന വാര്‍ത്തകള്‍
ക്വട്ടേഷന്‍ ക്ഷണിച്ചു


2022-23 അദ്ധ്യയന വര്‍ഷത്തിലേയ്ക്ക് പാഠപുസ്തകങ്ങള്‍ സോര്‍ട്ട് ചെയ്ത് പായ്ക്ക് ചെയ്ത് സ്‌കൂള്‍ സൊസൈറ്റികളില്‍ കുടുംബശ്രീ മുഖേന വിതരണം ചെയ്യുന്നതിന്, 2-5 വരെ ടണ്‍ ഭാരം കയറ്റി പോകാന്‍ പറ്റുന്ന കവേര്‍ഡ് കൊമേഷ്യല്‍ വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.
താല്‍പ്പര്യമുള്ളവര്‍ മെയ് 11, 5 മണിക്ക് മുമ്പായി ക്വട്ടേഷന്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ., കുയിലിമല എന്ന വിലാസത്തില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 04862 232 223.