പ്രധാന വാര്‍ത്തകള്‍
പ്രത്യേക അറിയിപ്പ്:- സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും നാളെ (03.05.2022 – ചൊവ്വാഴ്ച) അവധി ആയിരിക്കുന്നതാണ്.


ഈദ് ഉൽ ഫിത്ർ ആയതിനാൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും നാളെ (03.05.2022 – ചൊവ്വാഴ്ച) അവധി ആയിരിക്കുന്നതാണ്.
ഈ സാഹചര്യത്തിൽ 2022 മേയ് മാസത്തെ റേഷൻ വിതരണം 04.05.2022 (ബുധനാഴ്ച) ആരംഭിക്കുന്നതായിരിക്കും.