ആരോഗ്യം
ജില്ലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ്, 87 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 87 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;
അടിമാലി 1
ഇരട്ടയാർ 2
കാമാക്ഷി 2
കാഞ്ചിയാർ 1
കട്ടപ്പന 4
കോടിക്കുളം 1
കുമാരമംഗലം 1
മരിയാപുരം 3
നെടുങ്കണ്ടം 3
പാമ്പാടുംപാറ 1
പീരുമേട് 2
തൊടുപുഴ 4
ഉടുമ്പൻചോല 2
ഉപ്പുതറ 2
വണ്ടൻമേട് 2
വാത്തിക്കുടി 1
വാഴത്തോപ്പ് 2
വെള്ളിയാമറ്റം 4
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.