പ്രധാന വാര്‍ത്തകള്‍
12 വയസ്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


നെടുംകണ്ടം താലൂക്ക് ഓഫീസ് ജീവനക്കാരനായ ജോഷിയുടെ മകൻ അനന്തു (12) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം.താലൂക്ക് ഓഫീസ് സ്റ്റാഫ് ക്വാർട്ടേഴ്സിലെ ജനലിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മാതാപിതാക്കൾ ഇരുവരും ഊമയും, ബധിരരുമാണ്. പോലീസ് കേസെടു.. മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.