ആരോഗ്യം
ജില്ലയില്‍ 125 പേര്‍ക്ക് കൂടി കോവിഡ്, 270 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 125 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 270 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;
അടിമാലി 6
ആലക്കോട് 3
അറക്കുളം 1
അയ്യപ്പൻകോവിൽ 4
ബൈസൺവാലി 1
ചക്കുപള്ളം 2
ഇടവെട്ടി 4
ഏലപ്പാറ 1
ഇരട്ടയാർ 3
കഞ്ഞിക്കുഴി 8
കാമാക്ഷി 3
കാഞ്ചിയാർ 3
കരിങ്കുന്നം 3
കരുണാപുരം 4
കട്ടപ്പന 4
കോടിക്കുളം 1
കൊന്നത്തടി 1
കുടയത്തൂർ 2
കുമാരമംഗലം 4
കുമളി 1
മണക്കാട് 2
മറയൂർ 1
മരിയാപുരം 1
മുട്ടം 2
നെടുങ്കണ്ടം 3
പാമ്പാടുംപാറ 1
പീരുമേട് 5
പെരുവന്താനം 2
പുറപ്പുഴ 5
രാജാക്കാട് 1
രാജകുമാരി 2
തൊടുപുഴ 17
ഉപ്പുതറ 3
വണ്ടൻമേട് 4
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 3
വാത്തിക്കുടി 6
വാഴത്തോപ്പ് 3
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 1
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.