നാട്ടുവാര്‍ത്തകള്‍
ജെ.പി.എം. കോളേജിൽ കംപ്യൂട്ടർ അസിസ്റ്റന്റ് നിയമനം


കട്ടപ്പന: ജെ.പി.എം. കോളേജിൽ കംപ്യൂട്ടർ അസിസ്റ്റന്റ് നിയമനം. ഡേറ്റ എൻട്രി,ഡി.ടി.പി., വെബ്‌സൈറ്റ് മാനേജ്‌മെന്റ്, സോഷ്യൽ നെറ്റ് വർക്കിങ് , എന്നിവയിൽ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. ഇ-മെയിൽ: [email protected] ഫോൺ: 9562034555