നാട്ടുവാര്‍ത്തകള്‍
വൈദ്യതനിലയങ്ങള് 40% സബ്സിഡിയോടു കൂടി ആണ് വീടുകളില്‍;അനെര്‍ട്ട് – സ്പോട് രജിസ്ട്രേഷന്
അനെര്‍ട്ട് മുഖേന സബ്സിഡിയോടുകൂടി ഗ്രിഡ് ബന്ധിത സൗരോര്‍ജ്ജയ പ്ലാന്റ് സ്ഥാപിക്കുന്ന’സൗര തേജസ്സ്’ പദ്ധതിയുടെ ഭാഗമായി ജനുവരി 17 തിങ്കളാഴ്ച അനെര്‍ട്ടിന്റെ ഇടുക്കി ജില്ലാ കാര്യാലയത്തില്‍ വെച്ച് സ്പോട് രജിസ്ട്രേഷന് നടത്തുന്നു. അനെര്‍ട്ടിന്റെ www.buymysun.com എന്ന വെബ്സൈറ്റ് വഴിയും ഉര്‍ജ്ജമിത്ര കമ്പയ്ന്‍ പാര്‍ട്ണര്‍ വഴിയും അപേക്ഷിക്കാം. 2,3സണ കപ്പാസിറ്റി ഉള്ള സൗര വൈദ്യതനിലയങ്ങള് 40% സബ്സിഡിയോടു കൂടി ആണ് വീടുകളില്‍ സ്ഥാപിക്കുന്നത്. തുടര്‍ന്ന് വരുന്ന 5,7,10സണ വരെ ഉള്ള സൗര വൈദ്യതനിലയങ്ങള്നിലയങ്ങള്ക്ക് 20% സബ്സിഡിയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 04862 – 233252