Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഫേസ് ബുക്ക് പോസ്റ്റ് മായി ബന്ധപ്പെട്ട് SDPI പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു;കള്ളക്കേസ് ചമച്ചു എന്നാരോപിച്ച് പോപ്പുലർ ഫ്രണ്ടിൻ്റെ നേതൃത്വത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷൻ ഉപരോധിച്ചു



മതസ്പർദ പരത്തുന്ന ഫെയിസ് ബുക്ക് പോസ്റ്റിട്ടതിൻ്റെ പേരിൽ എസ് ഡി പി ഐ പോലീസ് അറസ്റ്റ് ചെയ്തു. സൈബർ സെല്ലിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അതേ സമയം കള്ളക്കേസ് ചമച്ചു എന്നാരോപിച്ച് പോപ്പുലർ ഫ്രണ്ടിൻ്റെ നേതൃത്വത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷൻ ഉപരോധിച്ചു..

ഇന്ന് ഉച്ചയ്ക്കായിരുന്നു മതസ്പ്രദ പരത്തുന്ന തരത്തിൽ പോസ്റ്റ് ഇട്ടു എന്ന കേസിൽ കട്ടപ്പന സ്വദേശിയായ എസ് ഡി പി ഐ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തത്. സൈബർ സെല്ലിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പോസ്റ്റിട്ട ആളെ സ്റ്റേഷനിൽ എത്തിച്ചതോടെ വലിയ പ്രതിഷേധമാണ് നടന്നത്. പോപ്പുലർ ഫ്രണ്ട് നെടുങ്കണ്ടം ഏര്യാ കമ്മറ്റിയുടെ നേത്യത്വത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷൻ ഉപരോധിച്ചത്. അനാവശ്യമായി എസ് ഡി പി ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന നടപടി പോലീസ് അവസാനിപ്പിക്കണമെന്നും പ്രവർത്തകർ ആവിശ്യപ്പെട്ടു..

ജാമ്യമില്ല വകുപ്പിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ റിമന്റ് ചെയ്യും.. അതെ സമയം പ്രവർത്തകനെ വെറുത വിട്ടില്ല എങ്കിൽ ശക്തമായ സമരം നടത്താനാണ് പ്രവർത്തകരുടെ തീരുമാനം.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!