നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 70 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 6.85%, 86 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 70 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.85% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 86 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 2
- അറക്കുളം 8
- അയ്യപ്പൻകോവിൽ 2
- ഇടവെട്ടി 1
- ഇരട്ടയാർ 3
- കാമാക്ഷി 2
- കാഞ്ചിയാർ 2
- കരിമണ്ണൂർ 2
- കരുണാപുരം 1
- കട്ടപ്പന 8
- കുടയത്തൂർ 3
- മണക്കാട് 1
- മുട്ടം 1
- നെടുങ്കണ്ടം 5
- പാമ്പാടുംപാറ 1
- പീരുമേട് 1
- പുറപ്പുഴ 2
- തൊടുപുഴ 8
- ഉടുമ്പൻചോല 2
- ഉടുമ്പന്നൂർ 1
- ഉപ്പുതറ 1
- വണ്ടൻമേട് 2
- വണ്ണപ്പുറം 3
- വാത്തിക്കുടി 4
- വാഴത്തോപ്പ് 2
- വെള്ളിയാമറ്റം 2
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസ് സ്ഥിരീകരിച്ചിട്ടുണ്ട്.
- വാത്തിക്കുടി രാജപുരം സ്വദേശിനി (19).
- അറക്കുളം കുളമാവ് സ്വദേശി (20).
- കുടയത്തൂർ ശങ്കരപ്പിള്ളി സ്വദേശിനി (46).