നാട്ടുവാര്‍ത്തകള്‍
ക്യാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിന് സ്വന്തം മുടിയൾ മുറിച്ച് നൽകി സഹോദരിമാർ
ക്യാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിന് സ്വന്തം മുടിയൾ മുറിച്ച് നൽകി സഹോദരിമാർ മാത്യകയായി.കട്ടപ്പന വഴവര ഒറ്റപ്ലാക്കൽ സന്തോഷ് – രജനി ദമ്പതികളുടെ മക്കളായ തിങ്കൾ, തീർത്ഥ എന്നിവരാണ് മുടികൾ നൽകിയത്.