നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 222 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 9.81%, 184 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 222 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.81% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.184 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 3
- ആലക്കോട് 4
- അറക്കുളം 13
- അയ്യപ്പൻകോവിൽ 4
- ബൈസൺവാലി 2
- ചക്കുപള്ളം 2
- ചിന്നക്കനാൽ 1
- ഇടവെട്ടി 2
- ഇരട്ടയാർ 13
- കഞ്ഞിക്കുഴി 3
- കാമാക്ഷി 4
- കാഞ്ചിയാർ 8
- കരിമണ്ണൂർ 4
- കരുണാപുരം 1
- കട്ടപ്പന 17
- കോടിക്കുളം 3
- കൊക്കയാർ 3
- കൊന്നത്തടി 3
- കുടയത്തൂർ 12
- കുമാരമംഗലം 3
- കുമളി 7
- മണക്കാട് 6
- മാങ്കുളം 2
- മറയൂർ 29
- മരിയാപുരം 8
- മൂന്നാർ 3
- മുട്ടം 2
- നെടുങ്കണ്ടം 5
- പള്ളിവാസൽ 5
- പാമ്പാടുംപാറ 2
- പെരുവന്താനം 1
- പുറപ്പുഴ 2
- തൊടുപുഴ 12
- ഉടുമ്പന്നൂർ 4
- ഉപ്പുതറ 2
- വണ്ടൻമേട് 4
- വണ്ടിപ്പെരിയാർ 2
- വണ്ണപ്പുറം 4
- വാത്തിക്കുടി 3
- വാഴത്തോപ്പ് 10
- വെള്ളിയാമറ്റം 4
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ആലക്കോട് അഞ്ചിരി സ്വദേശിനി (24).
- വാഴത്തോപ്പ് പൈനാവ് സ്വദേശി (19).
- കുമാരമംഗലം സ്വദേശി (17).
- തൊടുപുഴ കീരികോട് സ്വദേശി (50).
- കുമളി സ്വവദേശിനി (29).