നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 148 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 7.44%, 208 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 148 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.44% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 208 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 4
- ആലക്കോട് 2
- അറക്കുളം 4
- അയ്യപ്പൻകോവിൽ 1
- ചക്കുപള്ളം 2
- ഇടവെട്ടി 2
- ഇരട്ടയാർ 2
- കാമാക്ഷി 1
- കാഞ്ചിയാർ 3
- കരിമണ്ണൂർ 7
- കരിങ്കുന്നം 1
- കരുണാപുരം 8
- കട്ടപ്പന 6
- കോടിക്കുളം 4
- കൊക്കയാർ 5
- കൊന്നത്തടി 1
- കുടയത്തൂർ 1
- കുമാരമംഗലം 1
- കുമളി 6
- മണക്കാട് 2
- മരിയാപുരം 5
- മൂന്നാർ 1
- മുട്ടം 2
- നെടുങ്കണ്ടം 1
- പള്ളിവാസൽ 2
- പുറപ്പുഴ 2
- രാജാക്കാട് 1
- രാജകുമാരി 2
- തൊടുപുഴ 21
- ഉടുമ്പന്നൂർ 5
- ഉപ്പുതറ 2
- വണ്ടൻമേട് 2
- വണ്ടിപ്പെരിയാർ 2
- വണ്ണപ്പുറം 9
- വാത്തിക്കുടി 9
- വാഴത്തോപ്പ് 14
- വെള്ളത്തൂവൽ 4
- വെള്ളിയാമറ്റം 1
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- കരിമണ്ണൂർ മുളപ്പുറം സ്വദേശിനി (57).
- ഉടുമ്പന്നൂർ സ്വദേശി (28).
- തൊടുപുഴ മുതലക്കോടം സ്വദേശി (22).
- തൊടുപുഴ സ്വദേശികൾ (55, 45).