San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഇടുക്കി ജില്ലാ പ്രോജക്ട് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ സി ഐ റ്റി യു കട്ടപ്പന പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി







കട്ടപ്പന :ഇടുക്കി ജില്ലാ പ്രോജക്ട് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ സി ഐ റ്റി യു കട്ടപ്പന പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി. സി പി ഐ എം കട്ടപ്പന ഏരിയാ സെക്രട്ടറി വി ആർ സജി ഉദ്ഘാടനം ചെയ്തു.ഇന്നും നാളെയും നടക്കുന്ന നിർമ്മാണ തൊഴിലാളികൾ നടത്തുന്ന പണിമുടക്കിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധ ധർണ്ണ . പെൻഷൻ ബാധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കുക. നിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റം തടയുക. കല്ലും മണലും ലഭ്യമാക്കുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങളാണ് നിർമ്മാണ തൊഴിലാളി യൂണിയൻ മുന്നോട്ട് വയ്ക്കുന്നത്. ധർണ്ണയിൽ ഇടുക്കി ജില്ലാ പ്രോജക്ട് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ഏരിയാ പ്രസിഡന്റ് എം ആർ ജയൻ, സെക്രട്ടറി പി വി സുരേഷ്, എം സി ബിജു, മാത്യു ജോർജ്, ടോമി ജോർജ്, പി പി സുരേഷ് എന്നിവർ പ്രസംഗിച്ചു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button