പീരിമേട്പ്രധാന വാര്‍ത്തകള്‍
ജീവനെടുത്തത് കാട്ടാന; ഇടുക്കിയില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം, വിജയനെ ആക്രമിച്ചത് ചക്കക്കൊമ്പൻ

കാട്ടാന ആക്രമണം; ഇടുക്കിയില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം, പണിസ്ഥലത്തെ ഷെട്ടിൽ നിന്നും രാവിലെ വീട്ടിലേക്ക് വരുന്ന വഴിയിൽ കാട്ടാനയുടെ മുൻപിൽ പെടുകയായിരുന്നു, ചക്കകൊമ്പനാണ് ആക്രമിച്ചതെന്ന് നാട്ടുകാർ Wild Elephant Attack | Man Animal conflict | Idukki | Elephant Attack








































































































































