San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കി ജില്ലാ പോലീസിൽ സർവ്വീസിൽ ഉള്ളവരും വിരമിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ നേരിട്ട് പരിഹാരം കാണുന്നതിനായി ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ് ഓൺലൈൻ അദാലത്ത് നടത്തുന്നു



‘ഡി പി സി ടോക്സ് വിത്ത് കോപ്‌സ് ‘ (DPC Talks with  Cops) എന്ന് പേരിട്ടിരിക്കുന്ന അദാലത്ത് ആഗസ്റ്റ് 20 ന് നടക്കും. ഇതിൽ ജില്ലാ പോലീസ് മേധാവി ഉദ്യോഗസ്ഥരിൽ നിന്ന് പരാതികൾ കേൾക്കുകയും ആവശ്യമായ പരിഹാരം നിർദേശിക്കുകയും ചെയ്യും. പോലീസ് ഉദ്യോഗസ്ഥർക്ക് തങ്ങളുടെ മേലധികാരി മുഖേന അല്ലാതെ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതികൾ നൽകാമെന്നതാണ് അദാലത്തിന്റെ സവിശേഷത.
പരാതികൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ആഗസ്റ്റ് 8 ന് മുൻപായി അയക്കേണ്ടതാണ്. അയക്കുന്ന പരാതികളിൽ മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം.
സംശയങ്ങൾക്ക് ഇടുക്കി ജില്ലാ പോലീസ് ഓഫീസിലുള്ള 9497981290 എന്ന  ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!