പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിലെ ആദ്യകാല വ്യാപാരി പുളിയന്‍മാക്കല്‍ സകറിയ ജോസ്(ജോസ് മണിമല 75) അന്തരിച്ചു. സംസ്‌കാരം ഞായര്‍ പകല്‍ രണ്ടിന് വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍

കട്ടപ്പന: കട്ടപ്പനയിലെ ആദ്യകാല വ്യാപാരി പുളിയന്‍മാക്കല്‍ സകറിയ ജോസ്(ജോസ് മണിമല 75) അന്തരിച്ചു. സംസ്‌കാരം ഞായര്‍ പകല്‍ രണ്ടിന് വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: വല്‍സമ്മ പാലക്കാട് മംഗലംഡാം ഏറണാട്ട്‌കൊരട്ടിയില്‍ കുടുംബാംഗം. മക്കള്‍: ജോളി ബെന്നി(യുകെ), അഡ്വ. ജോഷി മണിമല(ഓസ്ട്രേലിയ, മുന്‍ ജലവിഭവ മന്ത്രിയുടെ അസിസ്റ്റന്റ് സെക്രട്ടറി), റൂബി ജോസ്(ഓസ്ട്രേലിയ), കാര്‍മല്‍ മരിയ ജോസി(അസിസ്റ്റന്റ് പ്രൊഫസര്‍, കുട്ടിക്കാനം മരിയന്‍ കോളേജ്). മരുമക്കള്‍: ബെന്നി കലയത്തിനാല്‍ കട്ടപ്പന(യുകെ), റീന ജോഷി കൊല്ലാലയില്‍ നത്തുകല്ല്(ഓസ്‌ട്രേലിയ), ഹണി റൂബി കീത്താപ്പള്ളില്‍ പാലാ(ഓസ്‌ട്രേലിയ), ജോസി ജോസഫ് മേലേട്ട് ഇരട്ടയാര്‍(ഇന്‍ഫോ പാര്‍ക്ക്, കൊരട്ടി)







































































































































